എറണാകുളം: സൗജന്യ പി.എസ്.സി ക്ലാസ്
അറിയിപ്പുകള്‍

എറണാകുളം: സൗജന്യ പി.എസ്.സി ക്ലാസ്

By ന്യൂസ് ഡെസ്ക് December 9, 2021
എറണാകുളം: തൃപ്പൂണിത്തുറ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിച്ചു വരുന്ന കരിയര്‍ ഡവലപ്‌മെന്റ് സെന്ററില്‍ ഭിന്നശേഷിക്കാര്‍, പട്ടികജാതി, പട്ടികവര്‍ഗം എന്നീ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി ആരംഭിക്കുന്ന സ്‌റ്റെപ്പന്റോടു കൂടിയ സൗജന്യ പി.എസ്.സി കോച്ചിംഗ് ക്ലാസ് (ഓഫ് ലൈന്‍) അപേക്ഷ ക്ഷണിച്ചു. പി.എസ്.സി യുടെ പ്രിലിമിനറി...
Read full story