സംസ്ഥാന സര്‍ക്കാരിന്റെ 2022-23 വര്‍ഷത്തില്‍ ഒരു ലക്ഷം സംരംഭങ്ങള്‍ ആരംഭിക്കുന്ന പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട നഗരസഭയുടെയും, താലൂക്ക് വ്യവസായ ഓഫീസിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സംരംഭകരെ കണ്ടെത്തുന്നതിനും ബാങ്ക് വായ്പ, സബ്സിഡി ലോണ്‍, ലൈസന്‍സുകള്‍ എന്നിവയെപറ്റിയുളള എല്ലാ സംശയ നിവാരണങ്ങള്‍ക്കുമായി ബോധവല്‍കരണ ക്ലാസ്...
Read full story