ന്യൂഡല്‍ഹി: കോവിഡിനെതുടര്‍ന്ന് പരോള്‍ ലഭിച്ച തടവുവുളളികള്‍ രണ്ടാഴ്‌ചക്കുളളില്‍ മടങ്ങണം എന്ന് സുപ്രീം കോടതി. രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നതിനാല്‍ പരോള്‍ നീട്ടിനല്‍കണമെന്നുളള പ്രതികളുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.. ടിപിചന്ദ്രശേഖരന്‍ കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ടികെ രജീഷ് ,കെ.സി.രാമചന്ദ്രന്‍ എന്നിവര്‍ ഉള്‍പ്പടെയുളളവര്‍...
Read full story