സാമ്പത്തിക വർഷത്തിൽ നൂറ് പുതിയ സംരംഭങ്ങൾ ആരംഭിക്കാനൊരുങ്ങി പൂത്തൃക്ക ഗ്രാമപഞ്ചായത്ത്. ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ എന്ന സംസ്ഥാന സർക്കാർ പദ്ധതിയുടെ ഭാഗമായാണ് പുതിയ സംരംഭകരെ തേടി പഞ്ചായത്ത് രംഗത്തിറങ്ങുന്നത്. ഇതിന്റെ ഭാഗമായി നവസംരംഭകരെ കണ്ടെത്തുന്നതിനായി പഞ്ചായത്തിൽ സംരംഭകത്വ ബോധവത്കരണ...
Read full story
എറണാകുളം ജില്ലയിലെ വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള കാര്‍ഷിക ഗ്രാമപഞ്ചായത്താണ് പൂത്തൃക്ക. ഈ പ്രദേശത്ത് ഉണ്ടായിരുന്ന പൂത്തൃക്കോവില്‍ ക്ഷേത്രത്തിന്റെ നാമത്തില്‍ നിന്നാണ് പൂത്തൃക്ക എന്ന പേര് വന്നതെന്നാണ് ഐതിഹ്യം. 1953ലാണ് സമീപപ്രദേശങ്ങളെ കൂടി ഉള്‍പ്പെടുത്തി പൂത്തൃക്ക ഗ്രാമപഞ്ചായത്ത് രൂപീകരിച്ചത്. കൃഷിക്കും വിദ്യാഭ്യാസത്തിനും...
Read full story