തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ പേരെ പങ്കാളികളാക്കുന്നതിന്റെ ഭാഗമായി സ്വീപിന്റെ(സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യൂക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) ആഭിമുഖ്യത്തില്‍ ബൈക്ക് റാലി സംഘടിപ്പിച്ചു. കവടിയാര്‍ സ്‌ക്വയറില്‍ നിന്നാരംഭിച്ച റാലി തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ റ്റി.ആര്‍ അഹമ്മദ് കബീര്‍ ഫ്‌ളാഗ് ഓഫ്...
Read full story