മും​ബൈ: ഇ​ന്ത്യ-​അ​മേ​രി​ക്ക വ്യാ​പാ​ര​ക്ക​രാ​ർ ഉ​ട​ൻ ഒ​പ്പു​വ​യ്ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. ഇ​തു സം​ബ​ന്ധി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണെ​ന്ന് കേ​ന്ദ്ര വാ​ണി​ജ്യ സെ​ക്ര​ട്ട​റി രാ​ജേ​ഷ് അ​ഗ​ർ​വാ​ൾ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം ക​രാ​ർ എ​പ്പോ​ൾ യാ​ഥാ​ർ​ഥ്യ​മാ​കു​മെ​ന്ന് ഇ​പ്പോ​ൾ പ​റ​യാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​മേ​രി​ക്ക​യു​മാ​യി ഇ​ന്ത്യ എ​പ്പോ​ഴും ച​ർ​ച്ച​ക​ൾ​ക്കു സ​ന്ന​ദ്ധ​മാ​യി​ട്ടു​ണ്ട് ഡി​സം​ബ​ർ...
Read full story
കൊച്ചി : കേരളത്തിലെ മൂന്ന് തീരദേശ മേഖലകളില്‍ കടല്‍മണല്‍ ഖനനം നടത്താനുള്ള പദ്ധതിയുമായി കേന്ദ്രസർക്കാർ മുന്നേറുന്നതിനിടെ പ്രതിഷേധവും പ്രക്ഷോഭവും കടുപ്പിക്കാൻ മത്സ്യമേഖല.മത്സ്യബന്ധനം, സംസ്‌കരണം, വിപണനം എന്നിവുമായി ബന്ധപ്പെട്ട തൊഴിലാളി സംഘടനകളാണ് പ്രക്ഷോഭത്തിനൊരുങ്ങുന്നത്. സംസ്ഥാന സർക്കാരും പദ്ധതിയില്‍ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. കൊല്ലം ഭാഗത്ത്...
Read full story
ഡല്‍ഹി: ലഹരിവസ്തുക്കളുടെ ഉപയോഗത്തിന് അടിമപ്പെടുന്ന യുവാക്കളെ പുനരധിവസിപ്പിക്കേണ്ടതിന്‍റെ ആവശ്യകത ചൂണ്ടിക്കാട്ടി സുപ്രീംകോടതി. ഇത്തരം വിഷയങ്ങള്‍ സമൂഹം നിഷിദ്ധമായി കാണേണ്ടതില്ലെന്നും ചർച്ച ആവശ്യമാണെന്നും ജസ്റ്റീസുമാരായ ബി.വി.നാഗരത്ന, എൻ.കോടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. നിരോധിത മയക്കുമരുന്നുകളുടെ വ്യാപാരത്തിലും ദുരുപയോഗത്തിലും സുപ്രീംകോടതി.ആശങ്ക രേഖപ്പെടുത്തി ഇത്തരം...
Read full story
ജറുസലേം: ഇന്ത്യ-ഇസ്രേയല്‍ സ്വതന്ത്രവ്യാപാരക്കരാര്‍ ചര്‍ച്ച നവംബറില്‍ പുനരാരംഭിക്കുമെന്നും അടുത്ത ജൂണോടെ ധാരണയിലെത്തുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് ഇസ്രയേല്‍ വിദേശകാര്യമന്ത്രി ലാപിഡുമായി കൂടിക്കാഴ്ച നടത്തിയശേഷം ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയങ്കര്‍.സ്വതന്ത്ര വ്യാപാരക്കരാറിനായി ഇരുരാജ്യവും പത്തുവര്‍ഷത്തിലേറെയായി ചര്‍ച്ച നടത്തുന്നുണ്ട്. എന്നാല്‍, ആദ്യമായാണ് ഒരു അന്തിമതീയതി സംബന്ധിച്ച് തീരുമാനമാകുന്നത്....
Read full story
കോഴിക്കോട്: റോഡരികിലെ കയ്യേറ്റങ്ങള്‍ 28 നകം നീക്കണം
അറിയിപ്പുകള്‍

കോഴിക്കോട്: റോഡരികിലെ കയ്യേറ്റങ്ങള്‍ 28 നകം നീക്കണം

By ന്യൂസ് ഡെസ്ക് June 18, 2021
കോഴിക്കോട്: പൊതുമരാമത്ത് വകുപ്പ് ബാലുശ്ശേരി നിരത്ത് ഭാഗം കാര്യാലയത്തിന്റെ പരിധിയിലുള്ള റോഡരികിലെ കയ്യേറ്റങ്ങള്‍ 28 നകം നീക്കണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.  എകരൂല്‍ കക്കയം-ഡാംസൈറ്റ് റോഡ്, ബാലുശ്ശേരി-കൂരാച്ചുണ്ട് റോഡ്, പുതിയങ്ങാടി- ഉള്ള്യരി-കുറ്റ്യാടി- ചൊവ്വ ബൈപാസ് റോഡ്  (പുറക്കാട്ടേരി മുതല്‍ ഉള്ള്യരി ഈസ്റ്റ്...
Read full story
ഭോപ്പാൽ, ഒക്ടോബർ 23: മധ്യപ്രദേശ് മുഖ്യമന്ത്രി കമൽ നാഥ് ചൊവ്വാഴ്ച ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഒരു കമ്മിറ്റി രൂപീകരിക്കുമെന്ന് അഭിപ്രായപ്പെട്ടു. അത് ഔദ്യോഗികമായി പഠിച്ചു, സമയാസമയങ്ങളിൽ ബിസിനസുകാരുടെ പ്രതിനിധികളുമായി സംഭാഷണങ്ങൾ നടത്തുന്നു, “നമുക്ക് മുന്നേറാൻ കഴിയുന്ന പരിവർത്തനങ്ങൾ തിരിച്ചറിഞ്ഞ് അവലംബിക്കുക എന്നതാണ്...
Read full story