തിരുവനന്തപുരത്ത് ട്രാഫിക്ക് നിയന്ത്രണം
റിപ്പോര്‍ട്ട്

തിരുവനന്തപുരത്ത് ട്രാഫിക്ക് നിയന്ത്രണം

By ന്യൂസ് ഡെസ്ക് April 18, 2023
തിരുവനന്തപുരം: തിരുവനന്തപുരത്ത് തേക്കുംമൂട്-പൊട്ടക്കുഴി റോഡിൽ പലയിടങ്ങളിലായി ഓടയുടേയും കലുങ്കിന്റേയും പുനർനിർമാണം നടക്കുന്നതിനാൽ 2023 ഏപ്രിൽ 19 മുതൽ ഈ റോഡിലൂടെയുള്ള ഗതാഗതത്തിന് പൂർണനിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് റോഡുകൾ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. ഏപ്രിൽ 19 മുതൽ മെയ് 18...
Read full story
ജനുവരി 15 , ഫെബ്രുവരി 26 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന ആര്‍മി റിക്രൂട്‌മെന്റ് പരീക്ഷയ്ക്കായി ജില്ലാ ഭരണകൂടം ഒരുക്കങ്ങള്‍ നടത്തുന്നു. പാങ്ങോട് മിലിറ്ററി സ്റ്റേഷനിലെ കൊളാച്ചല്‍ സ്റ്റേഡിയത്തിലാണ് എഴുത്തുപരീക്ഷ. ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍  വിവിധ വകുപ്പുകള്‍ സംയുക്തമായാണ് ഇതിനായുള്ള...
Read full story
ചെന്നൈ: മുഖ്യമന്ത്രി പരിവേഷത്തിനപ്പുറത്തേക്ക് ജനങ്ങളിലേക്ക് എത്തിച്ചേരാന്‍ പുതിയ നടപടികളുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലെ വാഹനങ്ങളുടെ എണ്ണം പകുതിയാക്കാനാണ് തീരുമാനം. അസൗകര്യവും ട്രാഫിക് നിയന്ത്രണങ്ങള്‍ മൂലവും ജനങ്ങള്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ട് കണക്കിലെടുത്താണ് നിര്‍ണായക പ്രഖ്യാപനം. വാഹനവ്യൂഹത്തിലെ വാഹനങ്ങളുടെ എണ്ണം...
Read full story
പാലാരിവട്ടം: പാലം പൊളിക്കല്‍ ജോലികളുടെ രണ്ടാം ഘട്ടം തുടങ്ങി. ഇതുമായി ബന്ധപ്പെട്ട് പാലാരിവട്ടത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.പാലത്തിന്റെ അണ്ടര്‍ പാസേജ് അടച്ചു. പാലത്തിന് സമാന്തരമായുള്ള ദേശീയ പാതയില്‍ നിയന്ത്രണമില്ല. എന്നാൽ സര്‍വീസ് റോഡുകളില്‍ പാര്‍ക്കിംഗിന് അനുമതിയില്ല. ഒരാഴ്ച പരീക്ഷണാടിസ്ഥാനത്തിലുള്ള നിയന്ത്രണം ഏര്‍പ്പെടുത്തും....
Read full story