പാലക്കാട്: പൊതുജനങ്ങള്‍ പരമാവധി കെഎസ്ആര്‍ടിസി പോലുള്ള പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. ഇതുവഴി കെഎസ്ആര്‍ടിസി അടക്കമുള്ള പൊതുഗതാഗത സംവിധാനത്തിന് മുന്നോട്ടുപോകാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. മോട്ടോര്‍ വാഹന വകുപ്പിന്റെ ജില്ലയിലെ വാഹനീയം 2022 അദാലത്ത് ഉദ്ഘാടനം നിര്‍വഹിച്ച്...
Read full story