ഹൈദരാബാദ്: ട്രാൻസ്‌ജെൻഡർ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം നല്‍കി തെലങ്കാന സർക്കാർ. ട്രാൻസ്‌ജെൻഡർ സമുദായത്തെ മുഖ്യധാരയിലേക്ക് കൊണ്ട് വരുന്നതിൻ്റെ ഭാഗമായായിരുന്നു സർക്കാരിന്റെ പ്രഖ്യാപനം. പരിശീലനം പൂർത്തിയാക്കിയ ട്രാൻസ്ജെൻഡർ വിഭാഗത്തില്‍പ്പെട്ട 39 പേരാണ് ഡിസംബർ 23 ന് ജോലിയില്‍ പ്രവേശിച്ചത്. പൊലീസ് ആസ്ഥാനത്ത്...
Read full story
ന്യൂഡൽഹി: കൈ കാണിച്ചു നിർത്താൻ ശ്രമിച്ച ട്രാഫിക് പോലീസുകാരനെ ഇടിച്ച് ബോണറ്റിൽ കയറ്റി 400 മീറ്റർ മുന്നോട്ടു പോയ കാർ ഡ്രൈവർ അറസ്റ്റിൽ. ബോണറ്റിൽ നിന്ന് തെറിച്ചുവീണ കോൺസ്റ്റബിളിന് പരിക്കേറ്റിട്ടുണ്ട്.തിങ്കളാഴ്ച (12/10/20 ) വൈകിട്ട് അഞ്ച് മണിയോടെ ഡൽഹിയിലാണ് സംഭവം. ഫാൻസി...
Read full story