കോഴിക്കോട് | പന്തീരങ്കാവില്‍ ഫ്‌ളാറ്റിന്റെ ഏഴാം നിലയില്‍നിന്നു വീണ് രണ്ടാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. ഇരിങ്ങല്ലൂര്‍ ലാന്‍ഡ് മാര്‍ക്ക് ‘അബാക്കസ്’ ബില്‍ഡിങ്ങില്‍ മാർച്ച് 11 ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് അപകടം. നല്ലളം കീഴ്‌വനപാടം എം പി ഹൗസില്‍ മുഹമ്മദ് ഹാജിഷ്-ആയിശ ദമ്പതികളുടെ...
Read full story