റിപ്പോര്‍ട്ട്

തുറന്നു കിടന്ന ഓടയില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു

By ന്യൂസ് ഡെസ്ക് March 22, 2025
ന്യൂഡല്‍ഹി| ഡല്‍ഹിയില്‍ സഹോദരിക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ തുറന്നു കിടന്ന ഓടയില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു. വിശ്വജിത്ത് കുമാര്‍ ആണ് മരിച്ചത്. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ ഖജൂരി ഖാസ് മേഖലയില്‍ മാർച്ച് 21 വെള്ളിയാഴ്ചയാണ് സംഭവം. മൂത്ത സഹോദരിക്കൊപ്പം വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്....
Read full story
എലിവിഷം ഉള്ളില്‍ച്ചെന്ന് മൂന്നു വയസ്സുകാരി മരിച്ചു
റിപ്പോര്‍ട്ട്

എലിവിഷം ഉള്ളില്‍ച്ചെന്ന് മൂന്നു വയസ്സുകാരി മരിച്ചു

By ന്യൂസ് ഡെസ്ക് March 15, 2025
അട്ടപ്പാടി: ടൂത്ത്‌പേസ്റ്റാണെന്നു കരുതി എലിവിഷം കൊണ്ട് പല്ലുതേച്ച് മൂന്നു വയസ്സുകാരി മരിച്ചു. അട്ടപ്പാടി ജെല്ലിപ്പാറ ഒമലയില്‍ നേഹ(3) ആണ് മരിച്ത്. . ശാരീരികാസ്വസ്ഥതകളെ തുടര്‍ന്ന് കോട്ടത്തറ ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്കും കൊണ്ടുപോയെങ്കിലും ആരോഗ്യാവസ്ഥ മോശമാവുകയായിരുന്നു. പിന്നീട് തിരുവനന്തപുരം മെഡിക്കല്‍...
Read full story
പത്താംക്ലാസ് വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍
റിപ്പോര്‍ട്ട്

പത്താംക്ലാസ് വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍

By ന്യൂസ് ഡെസ്ക് March 6, 2025
കല്ലമ്പലം (തിരുവനന്തപുരം): നാവായിക്കുളത്ത് പത്താംക്ലാസ് വിദ്യാര്‍ഥിനി തൂങ്ങിമരിച്ചു. മാർച്ച് 5 ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ആയിരുന്നു സംഭവം. നാവായിക്കുളം കണ്ണംകോണം പുളിമൂട്ടില്‍ വീട്ടില്‍ (ഗ്രീഷ്മം) പരേതനായ ഗിരീഷിന്റെയും സിന്ധുവിന്റെയും മകള്‍ ഗ്രീഷ്മ(16)യാണ് മരിച്ചത്. ഈ സമയത്ത് വീട്ടില്‍ ഗ്രീഷ്മയുടെ അമ്മൂമ്മ സരസ്വതി...
Read full story