പത്തനംതിട്ട | കര്‍ണാടകയില്‍ രണ്ടു മലയാളി വിദ്യാര്‍ഥികള്‍ ട്രെയിന്‍ തട്ടി മരിച്ചു. ചിക്കബനാവറയിലാണ് ബി എസ്സി നഴ്സിംഗ് വിദ്യാര്‍ഥികളായ ജസ്റ്റിന് (21), സ്റ്റെറിന് (21) എന്നിവര്‍ മരിച്ചത്. ഇരുവരും പത്തനംതിട്ട സ്വദേശികളാണ്. ബി എസ്സി നഴ്സിംഗ് രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ഥികളായിരുന്നു ഇരുവരും....
Read full story