പത്തനംതിട്ട എസ്.ബി.ഐ യുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന സോപ്പ്, ലോഷന്‍, ഡിറ്റര്‍ജെന്റ്, അഗര്‍ബത്തി, മെഴുകുതിരി, കുട നിര്‍മ്മാണ സൗജന്യ പരിശീലന കോഴ്സിലേക്കുള്ള പ്രവേശനം തുടങ്ങുന്നു. പരിശീലന കാലാവധി 10 ദിവസം. 18നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക്...
Read full story