തൃശ്ശൂർ: ചാലക്കുടി നഗരത്തിലെ അടിപ്പാത നിര്‍മാണവുമായി ബന്ധപ്പെട്ട് കലക്ടര്‍ ഹരിത വി കുമാര്‍ സ്ഥലം സന്ദര്‍ശിച്ചു. 2022 മാര്‍ച്ച് 31നകം അടിപ്പാതയുടെ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ തീരുമാനമായി. സ്ഥലം സന്ദര്‍ശിച്ചതിന് ശേഷം ചാലക്കുടി റസ്റ്റ്ഹൗസില്‍ സനീഷ് കുമാര്‍ ജോസഫ് എംഎല്‍എയുടെ അധ്യക്ഷതയില്‍ കലക്ടറും...
Read full story