സർക്കാർ ഹോമിയോപ്പതിക് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള തിരുവനന്തപുരം, കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജ്/ ആശുപത്രി എന്നിവിടങ്ങളിലെ അധ്യാപക, അനധ്യാപക ജീവനക്കാരുടെ 2020 വർഷത്തെ പൊതുസ്ഥലംമാറ്റത്തിനായി സ്പാർക്ക് മുഖേന ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ജീവനക്കാർക്ക് നേരിട്ട് ഓൺലൈൻ അപേക്ഷ ഡിസംബർ...
Read full story