ആലുവ: ആലുവ സ്‌റ്റേഷന് മുന്നിലെ ആൽമരത്തിൽ കയറി യുവതിയുടെ ആത്മഹത്യാ ഭീഷണി. ഇതര സംസ്ഥാനക്കാരായ തൊഴിലാളികൾ ആക്രമിച്ചെന്ന പരാതിയിൽ നടപടിയെടുക്കാത്തതിനാണ് പ്രതിഷേധം. 2023 ഏപ്രിൽ 12ന്പുലർച്ചെ മുതലാണ് ട്രാൻസ്‌യുവതിയായ അന്ന രാജു ആലുവ പൊലീസ് സ്റ്റേഷന് മുൻപിലെ ആൽമരത്തിൽ കയറി ആത്മഹത്യാഭീഷണി...
Read full story
പത്തനംതിട്ട: ട്രാൻസ്‌വുമൺ ലയ മരിയ ജെയ്‌സൺ ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയിലേക്ക്. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ട്രാൻസ്‌ജെൻഡർ കൂടിയാണ് അവർ. ഡിവൈഎഫ്‌ഐ കോട്ടയം കമ്മിറ്റിയിലെത്തി മാസങ്ങൾ പിന്നിടുമ്പോഴാണ് സംസ്ഥാന കമ്മിറ്റിയിലേക്ക് ലയ തിരഞ്ഞെടുക്കപ്പെടുന്നത്. ചങ്ങനാശേരി ഇത്തിക്കാനം സ്വദേശിയായ ലയ 2019...
Read full story