അജ്മാൻ : വിസ ഏജന്റ് ചതിച്ചതിനെത്തുടർന്നു അജ്മാനിൽ ദുരിതത്തിലായ 12 ഇന്ത്യൻ വീട്ടുജോലിക്കാരെ ഇന്ത്യൻ കോൺസുലേറ്റ് ഇടപെട്ട് രക്ഷപ്പെടുത്തി. 12 പേരിൽ 2 പേർ 15-12-2020 ചൊവ്വാഴ്ച ഇന്ത്യയിലേക്കു മടങ്ങും. ബാക്കിയുള്ളവർക്കും വൈകാതെ മടങ്ങിപ്പോകാനുള്ള സംവിധാനം ഏർപ്പെടുത്തും. മലയാളികൾ ഉൾപ്പെടെ ആന്ധ്രപ്രദേശ്,...
Read full story