റിയാദ്: ഇന്ത്യയും യുഎഇ യും ഉള്‍പ്പടെ 20 രാജ്യങ്ങള്‍ക്ക് സൗദി അറേബ്യയില്‍ പ്രവേശിക്കുന്നതിന് താല്‍ക്കാലിക വിലേക്കേര്‍പ്പെടുത്തി. ആരോഗ്യ പ്രവര്‍ത്തകരും നയതന്ത്ര ഉദ്യോഗസ്ഥരുമടക്കം എല്ലാവര്‍ക്കും വിലക്ക് ബാധകമാണെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇന്ത്യ, യുഎഇ, അമേരിക്ക, ജര്‍മ്മനി, അര്‍ജന്‍റീന, ഇന്‍ഡോനേഷ്യ, അയര്‍ലന്‍ഡ്,...
Read full story