.കൊ​ച്ചി: ബാ​ഗി​ൽ ബോം​ബു​ണ്ടെ​ന്ന് ‘ത​മാ​ശ' പ​റ​ഞ്ഞ യാ​ത്ര​ക്കാ​ര​ൻ അ​റ​സ്റ്റി​ലാ​യി. കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ സു​ര​ക്ഷാ പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് യാ​ത്ര​ക്കാ​ര​ന്‍ ബോം​ബു​ണ്ടെ​ന്ന് പ​റ​ഞ്ഞ​ത്. എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്യാ​നെ​ത്തി​യ ബം​ഗ​ളൂ​രു സ്വ​ദേ​ശി ശ്രീ​ധ​ർ (59) ആ​ണ് സു​ര​ക്ഷാ വി​ഭാ​ഗ​ത്തി​ന്‍റെ പ​രി​ശോ​ധ​ന​ക്കി​ടെ ബോം​ബ്...
Read full story
കൊച്ചി: ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി കൊച്ചിയിലേക്കുള്ള പതിമൂന്നുകാരിയുടെ യാത്ര വന്ദേഭാരതില്‍. അഞ്ചല്‍ ഏരൂര്‍ സ്വദേശിയായ പെണ്‍കുട്ടിയെയാണ് എയര്‍ ആംബുലന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്ന് വന്ദേഭാരതില്‍ എറണാകുളത്തെത്തിക്കുന്നത്. കുട്ടിയെ എയര്‍ ആംബുലന്‍സില്‍ എത്തിക്കാനുള്ള ശ്രമം കൊല്ലം എംപി. എന്‍.കെ പ്രേമചന്ദ്രന്റെ ഭാഗത്തുനിന്നുണ്ടായിയെങ്കിലും എയർ ആംബുലൻസ് ലഭ്യമായില്ല....
Read full story
റിപ്പോര്‍ട്ട്

കൈലാസ് മാനസ സരോവർ യാത്ര പുനരാരംഭിക്കും : ഇന്ത്യ-ചൈന ധാരണ

By ന്യൂസ് ഡെസ്ക് January 28, 2025
ബെയ്ജിംഗ്: ഇന്ത്യയ്ക്കും ചൈനയ്ക്കുമിടെയില്‍ കൊവിഡ് കാലത്ത് നിറുത്തിവച്ച നേരിട്ടുള്ള വിമാന സർവീസുകള്‍ പുനരാരംഭിക്കാൻ തത്വത്തില്‍ ധാരണ.2025 വേനല്‍ക്കാലം മുതല്‍ കൈലാസ് മാനസ സരോവർ യാത്ര പുനരാരംഭിക്കാനും തീരുമാനിച്ചു. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും ചൈനീസ് വിദേശകാര്യ ഉപമന്ത്രി സുൻ വെയ്‌ഡോംഗും നടത്തിയ...
Read full story
.റിയാദ്: സൗദിയില്‍ ട്രെയിൻ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനയുണ്ടായതായി റിപ്പോർട്ട്. 2024 മൂന്നാം പാദത്തില്‍ (ജൂലൈ, ആഗസ്റ്റ്, സെപ്തംബർ) മാത്രം രാജ്യത്താകെയുള്ള ട്രെയിൻ ഗതാഗതം ഉപയോഗപ്പെടുത്തിയവരുടെ എണ്ണം 89,64,592 ആണ്. ട്രെയിൻ യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോർഡ് വർദ്ധനവാണിത്. കഴിഞ്ഞ വർഷം ഇതേ...
Read full story
. കാഞ്ഞങ്ങാട്: കൃഷി നശിപ്പിക്കുകയും മനുഷ്യരെ ആക്രമിക്കുകയും ചെയ്യുന്ന വന്യമൃഗങ്ങളെ നിയന്ത്രിക്കാൻ സർക്കാർ പുതിയ നിയമനിർമാണം നടത്തണമെന്ന് പാറ്റ്ന ഹൈക്കോടതി റിട്ട.ചീഫ് ജസ്റ്റീസും സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ മുൻ ചെയർമാനുമായ ജസ്റ്റീസ് ജെ.ബി. കോശി.നാട്ടിൻപുറങ്ങളിലും പട്ടയഭൂമികളിലും ചെറിയ കാടുകളില്‍പോലും അധിവസിച്ച്‌ പെറ്റുപെരുകുന്ന...
Read full story
വാഷിങ്ടണ്‍: പൂര്‍ണമായും വാക്‌സിനേഷന്‍ നടത്തിയവര്‍ക്ക് പോലും കൊവിഡ് വകഭേദം പടരുന്നതിന് സാധ്യതയുള്ളതിനാല്‍ കൊവിഡ് തീവ്രവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പൗരന്‍മാരോട് അമേരിക്കന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. അപകട സാധ്യത മുന്‍നിര്‍ത്തി ഇന്ത്യയിലേക്കുള്ള എല്ലാ യാത്രകളും പൗരന്‍മാര്‍ ഒഴിവാക്കണമെന്നാണ് യുഎസ് സെന്റര്‍ ഫോര്‍...
Read full story
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ബി ജെ പി യുടെ വേല്‍യാത്ര. 08/11/20 ഞായറാഴ്ച രാവിലെ ചെന്നൈയില്‍ നിന്നാണ് രണ്ടാമതും വേല്‍യാത്ര ആരംഭിച്ചിരിക്കുന്നത്. തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ എല്‍. മുരുകന്റെ നേതൃത്വത്തിലാണ് യാത്ര. അകമ്പടിയായി നൂറ് കണക്കിന് പ്രവര്‍ത്തകരുമുണ്ട്. കോവിഡ് നിയമ ലംഘനം...
Read full story
ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അന്തര്‍ സംസ്ഥാന അതിര്‍ത്തികളില്‍ ട്രക്കുകളുടെ സ്വതന്ത്രമായ നീക്കം അനുവദിക്കുന്നില്ലെന്നും പ്രാദേശിക ഭരണകൂടം പ്രത്യേക പാസുകള്‍ ആവശ്യപ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ലോക്ക്ഡൗണ്‍ നടപടികളുടെ ഏകീകൃത പരിഷ്‌കരിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ആഅനിയസരിച്ച് കാലിയായ ട്രക്കുകള്‍ ഉള്‍പ്പെടെ...
Read full story