കോഴിക്കോട്: കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ അടുത്ത ബന്ധുക്കള്‍ക്കുള്ള ധനസഹായ വിതരണത്തിനായി ജില്ലയില്‍ ഇതു വരെ ലഭിച്ചത് 2,505 അപേക്ഷകൾ. ഇവയിൽ 2,259 അപേക്ഷകള്‍ ജില്ലാകളക്ടര്‍ അംഗീകരിച്ച് ധനസഹായ വിതരണത്തിനായി ട്രഷറിയിലേക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 2,030 അപേക്ഷകര്‍ക്ക് അവരുടെ അക്കൗണ്ടില്‍ ധനസഹായം ലഭ്യമാക്കുകയും...
Read full story