ബ്യൂനസ് അയേഴ്സ്: ബ്യൂനസ് അയേഴ്സില്‍ നിന്ന് ഫ്രാങ്ക്ഫർട്ടിലേക്കുള്ള ലുഫ്താൻസ വിമാനം അറ്റ്ലാന്റിക്കിന് മുകളിലൂടെ യാത്ര ചെയ്യുന്നതിനിടെ ആകാശച്ചുഴിയില്‍പ്പെട്ടു.യാത്രക്കാർക്ക് പരിക്കേറ്റതായി എയർലൈൻ വൃത്തങ്ങള്‍ അറിയിച്ചു. 2024 നവംബർ 12 ചൊവ്വാഴ്ച രാവിലെ വിമാനം ലക്ഷ്യസ്ഥാനത്ത് സുരക്ഷിതമായി ഇറക്കിയതിന് ശേഷം പരിക്കേറ്റവർക്ക് വൈദ്യസഹായം നല്‍കി....
Read full story