കൊ​​​ച്ചി: ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ചു ദൃ​​​ശ്യ​​​ങ്ങ​​​ള്‍ പ​​​ക​​​ര്‍ത്തി​​​യ കേ​​​സി​​​ലെ ശി​​​ക്ഷ റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു പ്ര​​​തി​​​ക​​​ളാ​​​യ മാ​​​ര്‍ട്ടി​​​ന്‍, സ​​​ലിം, പ്ര​​​ദീ​​​പ് എ​​​ന്നി​​​വ​​​ര്‍ സ​​​മ​​​ര്‍പ്പി​​​ച്ച ഹ​​​ര്‍ജി​​​ക​​​ള്‍ ഹൈ​​​ക്കോ​​​ട​​​തി മാ​​​ര്‍ച്ച് 31ന് ​​​പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ മാ​​​റ്റി. അ​​​പ്പീ​​​ലി​​​നെ എ​​​തി​​​ര്‍ത്ത് സ​​​ത്യ​​​വാ​​​ങ്മൂ​​​ലം സ​​​മ​​​ര്‍പ്പി​​​ക്കാ​​​ന്‍ സ​​​ര്‍ക്കാ​​​രി​​​ന് സ​​​മ​​​യം അ​​​നു​​​വ​​​ദി​​​ച്ചു. ഹ​​​ര്‍ജി​​​ക്കാ​​​ര്‍ക്കു വി​​​ചാ​​​ര​​​ണ​​​ക്കോ​​​ട​​​തി 20...
Read full story
കൊച്ചി| നടിയെ ആക്രമിച്ച കേസിലെ വിചാരണാകോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവായി. ഡിസംബർ 22 തിങ്കളാഴ്ചയാണ് സര്‍ക്കാര്‍ ഇതിനുളള അനുമതി നല്‍കിയത്. ക്രിസ്മസ് അവധിക്കുശേഷം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെയും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുടെയും ശിപാര്‍ശകള്‍ സര്‍ക്കാര്‍...
Read full story
ന്യൂഡല്‍ഹി | നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കുമെതിരായ കുറ്റപത്രം അംഗീകരിക്കാത്ത വിചാരണക്കോടതി നടപടിക്കെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സ്വകാര്യ അന്യായത്തിന്റെ അടിസ്ഥാനത്തില്‍ ഇ ഡി സമര്‍പ്പിച്ച കുറ്റപത്രം നിലനില്‍ക്കില്ലെന്ന് ഡല്‍ഹി...
Read full story
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണത്തിലെ പാളിച്ചകൾ ചൂണ്ടിക്കാണിച്ച് വിചാരണ കോടതി. ഒരു സ്ത്രീയുടെ ക്വട്ടേഷനാണിതെന്ന് ഒന്നാംപ്രതി പറഞ്ഞതായി അതിജീവിത വ്യക്തമാക്കിയിരുന്നു. എന്നാലിതിനെക്കുറിച്ച് അന്വേഷണമുണ്ടായില്ലെന്ന് വിധിന്യായത്തിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ചൂണ്ടിക്കാണിക്കുന്നു. 1714 പേജുള്ള ഉത്തരവാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. ക്വട്ടേഷൻ...
Read full story
കൊച്ചി| 2017ല്‍ ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ വച്ച് നടിയെ ആക്രമിച്ച കേസ് കൊച്ചിയിലെ വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിന്റെ വിധി പ്രസ്താവിക്കുന്ന തീയതിയും ഇന്നു തീരുമാനിച്ചേക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. അന്തിമ വാദം പൂര്‍ത്തിയായ കേസില്‍ പ്രോസിക്യൂഷന്‍...
Read full story
കൊച്ചി: നടിയെ ആക്രമിച്ച കേസ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് (നവംബർ 20) വീണ്ടും പരിഗണിക്കും. അന്തിമ വാദം പൂർത്തിയാക്കിയ കേസിൽ പ്രോസിക്യൂഷൻ ആരോപണങ്ങളിലെ സംശയനിവാരണമാണ് ഇപ്പോൾ നടക്കുന്നത്. കേസിന്‍റെ വിധി പറയുന്ന തീയതി ഉടൻ അറിയിക്കും. പൾസർ സുനി...
Read full story
കൊച്ചി|നടിയെ ആക്രമിച്ച കേസ് കോടതി സെപ്തംബർ 16 ന് വീണ്ടും പരിഗണിക്കും. കൊച്ചിയിലെ വിചാരണക്കോടതിയാണ് കേസ് പരിഗണിക്കുക. അന്തിമ വാദം പൂര്‍ത്തിയാക്കിയ കേസില്‍ പ്രോസിക്യൂഷന്‍ ആരോപണങ്ങളിലെ സംശയനിവാരണമാണ് തുടരുന്നത്. ഈ മാസം അവസാനമോ അടുത്തമാസം ആദ്യമോ കേസില്‍ വിധിയുണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേസില്‍...
Read full story
ന്യൂ ഡൽഹി : ലോകമെമ്പാടുമുളള അഭയാർത്ഥികൾക്ക് അഭയം നൽകാൻ ഇന്ത്യ സത്രമല്ലെന്ന് സുപ്രീം കോടതി. ഇന്ത്യയിൽ അഭയാർത്ഥിത്വം നൽകണമെന്ന് ആവശ്യപ്പെട്ട് ശ്രീലങ്കയിൽ നിന്നുളള തമിഴ് പൗരൻ നൽകിയ ഹർജി തളളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം. 140 കോടി ജനങ്ങള്‍ ഇന്ത്യയില്‍...
Read full story
കൊച്ചി: വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതി വിചാരണക്കോടതിയില്‍ കീഴടങ്ങി ബോണ്ട് നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം.വണ്ടിപ്പെരിയാര്‍ ചുരക്കുളം എംഎംജെ എസ്റ്റേറ്റ് ലയത്തില്‍ അര്‍ജുന്‍ സുന്ദര്‍ വിദേശത്തേക്കു കടക്കാന്‍ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ നല്‍കിയ ഉപഹര്‍ജിയിലാണു നിര്‍ദേശം. ബോണ്ട് നല്‍കിയില്ലെങ്കില്‍...
Read full story
കൊച്ചി: വധ ഗൂഢാലോചനാ കേസിൽ പ്രോസിക്യൂഷന്റെ വാദങ്ങൾക്ക് ദിലീപ് കോടതിയിൽ രേഖാമൂലം മറുപടി നൽകി. താൻ സാക്ഷിയെ സ്വാധീനിച്ചിട്ടില്ല. വിദേശത്തുള്ള ആലുവയിലെ വ്യവസായി സലിമിന്റെ മൊഴിയെടുക്കാതെയാണ് ആരോപണമുന്നയിക്കുന്നത്. കോടതിയിൽ വെച്ച് അന്വേഷണ ഉദ്യോഗസ്ഥനെ ഭീഷണിപെടുത്തിയെന്ന് ആരോപിക്കുന്ന ദിവസം വിചാരണ കോടതിയിൽ കേസുണ്ടായിരുന്നില്ലെന്നും...
Read full story