ന്യൂഡല്‍ഹി: വിധിന്യായങ്ങളുടെ ''സാമ്പത്തിക ആഘാതം'' സംബന്ധിച്ച് പഠനം നടത്താന്‍ നീതി അയോഗ് ജയ്പൂര്‍ ആസ്ഥാനമായ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ കണ്‍സ്യൂമര്‍ യൂണിറ്റി ആന്‍ഡ് ട്രസ്റ്റ് സൊസൈറ്റി (സിയുടിഎസ്) ഇന്റര്‍നാഷണലിനോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. സുപ്രീംകോടതി, ഹൈക്കോടതികള്‍, അര്‍ദ്ധ-ജുഡീഷ്യല്‍ ബോഡികള്‍ തുടങ്ങിയ വിവിധ വിധിന്യായങ്ങളെ കുറിച്ച്...
Read full story