ട്രിപ്പിള്‍ ലോക്ക് ഡൗണ്‍; ഇളവുകള്‍ പ്രഖ്യാപിച്ചു
റിപ്പോര്‍ട്ട്

ട്രിപ്പിള്‍ ലോക്ക് ഡൗണ്‍; ഇളവുകള്‍ പ്രഖ്യാപിച്ചു

By ന്യൂസ് ഡെസ്ക് July 7, 2020
തിരുവനന്തപുരം: കോവിഡ് രോഗവ്യാപനം തടയുന്നതി നായി തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ ഏര്‍പ്പെടുത്തിയ ട്രിപ്പിള്‍ ലോക്ക് ഡൗണില്‍ ഇളവുകള്‍ ഏര്‍പ്പെടുത്തിയതായി തിരുവനന്തപുരം ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. പാല്‍, പച്ചക്കറി, പലചരക്ക് സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, കന്നുകാലിതീറ്റ, വെറ്റിനറി മരുന്നുകള്‍...
Read full story
തിരുവനന്തപുരം: നഗരത്തില്‍ ട്രിപ്പിള്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചെങ്കിലും അവശ്യ സേവന വിഭാഗങ്ങളുടെ പ്രവര്‍ത്തനത്തിന് സെക്രട്ടേറിയറ്റിലേക്ക് എത്തുന്ന ജീവനക്കാരെ വഴിയില്‍ തടയാതിരിക്കാനും സെക്രട്ടേറിയറ്റില്‍ പ്രവേശനത്തിനും ക്രമീകരണം ഒരുക്കണമെന്ന് നിര്‍ദ്ദേശിച്ച് ചീഫ് സെക്രട്ടറി  ഡോ: വിശ്വാസ് മേത്ത സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്റയ്ക്ക്...
Read full story
തിരുവനന്തപുരം : കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയിലുള്ള വീടുകളില്‍ ആവശ്യ സാധനങ്ങള്‍ ലഭിക്കുന്നതിന് ചുവടെ പറയുന്ന നമ്പറുകളില്‍ വിളിക്കാവുന്നതാണ്: 112          9497900112           9497900121     ...
Read full story
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേഖലയില്‍ തിങ്കളാഴ്ച രാവിലെ ആറുമണി മുതല്‍ ഒരാഴ്ചത്തേയ്ക്ക് ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ നഗരത്തിലേയ്ക്കുള്ള എല്ലാ റോഡുകളും പൂര്‍ണ്ണമായും അടയ്ക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. നഗരത്തിലുള്ളിലെ ഒരു റോഡിലും വാഹനഗതാഗതം അനുവദിക്കില്ല.   കോര്‍പ്പറേഷന്‍...
Read full story
പൊന്നാനിയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍
റിപ്പോര്‍ട്ട്

പൊന്നാനിയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍

By ന്യൂസ് ഡെസ്ക് July 1, 2020
മലപ്പുറം: പൊന്നാനി താലൂക്കില്‍ തിങ്കളാഴ്ച വൈകിട്ട് അഞ്ചുമുതല്‍ ജൂലൈ ആറിന് അര്‍ധരാത്രി വരെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. എടപ്പാള്‍, പൊന്നാനി പ്രദേശങ്ങളില്‍ കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ വ്യാപകമായി ടെസ്റ്റുകള്‍ നടത്തണം. പനി,...
Read full story