റിപ്പോര്‍ട്ട്

സിനിമാ നടനും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു

By ന്യൂസ് ഡെസ്ക് December 20, 2025
കൊച്ചി| സിനിമാ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു. 69 വയസ്സായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽവച്ച് ഡിസംബർ 20 ശനിയാഴ്ച രാവിലെയാണ് അന്ത്യം. ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. 48 വര്‍ഷം നീണ്ട സിനിമാ ജീവിതത്തില്‍ ഇരുന്നുറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്‌. 1977ല്‍...
Read full story