തിരുവനന്തപുരം: മാറു മറയ്ക്കൽ സമരത്തിന്റെ 200 ആം വാർഷികവുമായി ബന്ധപ്പെട്ട് തമിഴ്നാട് മതനിരപേക്ഷ പുരോഗമന മുന്നണിയുടെ നേതൃത്വത്തിൽ നാഗർകോവിലിൽ നടത്തിയ പരിപാടിയിൽ പിണറായി വിജയനും എംകെ സ്റ്റാലിനും വേദി പങ്കിട്ടു. കേരള മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടി ഉദ്ഘാടനം ചെയ്തു. തമിഴ്നാട്...
Read full story
അഗർത്തല: ത്രിപുരയിൽ ആവശ്യമെങ്കിൽ ബിജെപി സർക്കാരിന് പിന്തുണ നൽകുമെന്ന് പ്രഖ്യാപിച്ച് തിപ്രമോത പാർട്ടി ചെയർമാൻ മാണിക്യദേബ് ബർമൻ. ത്രിപുരയിൽ 13 സീറ്റുകളോടെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായി തിരഞ്ഞെടുത്തതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. 32 സീറ്റുകളോടെ ബിജെപി സംസ്ഥാനത്ത് അധികാരത്തുടർച്ച നേടിയിരുന്നു....
Read full story
ന്യൂഡൽഹി: കേരളത്തിലും ബിജെപി അധികാരത്തിലേറുമെന്ന ആത്മവിശ്വാസമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വിജയത്തിൽ ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ന്യൂനപക്ഷങ്ങൾക്കെതിരാണ് ബിജെപിയെന്ന മിഥ്യാധാരണ കേരളത്തിലും തകർക്കപ്പെടും. ബിജെപി അവിടെ സർക്കാർ രൂപീകരിക്കുമെന്നും...
Read full story
ത്രിപുരയിൽ ബിജെപിയുടെ മണിക് സഹ വിജയിച്ചു
റിപ്പോര്‍ട്ട്

ത്രിപുരയിൽ ബിജെപിയുടെ മണിക് സഹ വിജയിച്ചു

By ന്യൂസ് ഡെസ്ക് March 2, 2023
ത്രിപുര: ത്രിപുരയിൽ മുഖ്യമന്ത്രി മണിക് സഹ വിജയിച്ചു. 832 വോട്ടിനാണ് മണിക് സഹ വിജയിച്ചത്. ടൊൺ ബോഡോവലി മണ്ഡലത്തിൽ നിന്നാണ് മണിക് സഹ വിജയിച്ചത്. എന്നാൽ പ്രതീക്ഷിച്ച ലീഡ് നില ബിജെപിക്ക് ലഭിച്ചില്ലെന്നാണ് വിലയിരുത്തൽ. ത്രിപുരയിൽ ഗോത്ര മേഖലകളിൽ ബിജെപിക്ക് തിരിച്ചടിയാണ്...
Read full story
13 ഇടങ്ങളില്‍ തിപ്ര മോത ലീഡ് ചെയ്യുന്നു
റിപ്പോര്‍ട്ട്

13 ഇടങ്ങളില്‍ തിപ്ര മോത ലീഡ് ചെയ്യുന്നു

By ന്യൂസ് ഡെസ്ക് March 2, 2023
അഗര്‍ത്തല: ത്രിപുരയില്‍ അപ്രതീക്ഷിത മുന്നേറ്റം കാഴ്ചവെച്ച് ഗോത്രവര്‍ഗ പാര്‍ട്ടിയായ തിപ്രമോത. തിപ്ര മോത മൂന്നാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. 13 ഇടങ്ങളില്‍ തിപ്ര മോത ലീഡ് ചെയ്യുകയാണ്. ആദ്യഫലസൂചനകള്‍ ലഭിക്കുമ്പോള്‍ ത്രിപുരയില്‍ ബിജെപിക്കാണ് ലീഡ്. രണ്ടാം സ്ഥാനത്ത് സിപിഎമ്മുണ്ട്. അതേസമയം, ത്രിപുരയില്‍ സിപിഐഎം-കോണ്‍ഗ്രസ്...
Read full story
ത്രിപുര: ത്രിപുരയില്‍ കേവല ഭൂരിപക്ഷം ഉറപ്പിച്ചെന്ന് ധരിച്ച് വിജയാഘോഷം തുടങ്ങിയ ബിജെപി പ്രവര്‍ത്തകരെ ഞെട്ടിച്ചുകൊണ്ട് സംസ്ഥാനത്ത് ബിജെപിയുടെ ലീഡ് ഗണ്യമായി താഴുന്നു. ഇതുവരെ പിന്നില്‍ നിന്നിരുന്ന ഇടത്-കോണ്‍ഗ്രസ് സഖ്യം മുന്നേറുന്ന പൊളിറ്റിക്കല്‍ ട്വിസ്റ്റാണ് ത്രിപുരയില്‍ നിന്ന് ഈ നിമിഷം വരുന്നത്. മുന്‍പ്...
Read full story
ത്രിപുര: ത്രിപുരയിലെ സബ്രൂം മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്ന സിപിഐഎം സംസ്ഥാന ജനറൽ സെക്രട്ടറി ജിതേന്ദ്ര ചൗധരി മുന്നേറുകയാണ്. സിപിഐഎം-കോൺഗ്രസ് സഖ്യത്തിൽ നിലവിൽ മുന്നേറുന്നത് കോൺഗ്രസിന്റെ സുദീപ് റോയ് ബർമനും കൂടി മാത്രമാണ്. മറ്റ് സ്ഥാനാർത്ഥികളെല്ലാം മുന്നിലാകുന്ന കാഴ്ചയാണ് കാണുന്നത്. ത്രിപുരയിൽ...
Read full story
ത്രിപുര: ത്രിപുരയിൽ സിപിഐഎം പ്രവർത്തകന്റെ കൊലപാതകത്തിൽ ബിജെപി നേതാവ് അറസ്റ്റിൽ. ബിജെപി പഞ്ചായത്ത്‌ പ്രധാൻ കൃഷ്ണ കമൽ ദാസാണ് അറസ്റ്റിലായത്. സിപിഐഎം പ്രവർത്തകൻ ദിലീപ് ശുക്ല ദാസാണ് കൊല്ലപ്പെട്ടത്. രാഷ്ട്രീയ കൊലപാതകമല്ലെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം ദിലീപ് ശുക്ല ദാസിന്റെ മൃതദേഹം...
Read full story
എന്ത് അപകടമാണ് അമിത് ഷാ കേരളത്തില്‍ കാണുന്നത്
റിപ്പോര്‍ട്ട്

എന്ത് അപകടമാണ് അമിത് ഷാ കേരളത്തില്‍ കാണുന്നത്

By ന്യൂസ് ഡെസ്ക് February 13, 2023
പൊന്‍കുന്നം: മതനിരപേക്ഷ ചിന്തയോടെ ജനങ്ങള്‍ താമസിക്കുന്ന നാടാണു കേരളമെന്നും ഏതു വിശ്വാസിക്കും അവിശ്വാസിക്കും സ്വൈര്യമായി ജീവിക്കാനുള്ള അവസ്ഥയാണ് ഇവിടെ ഉള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.വര്‍ഗീയ സംഘര്‍ഷങ്ങളില്ലാത്ത നാടാണു കേരളം. എന്നിട്ടും എന്ത് അപകടമാണ് അമിത് ഷാ കേരളത്തില്‍ കാണുന്നതെന്നും പിണറായി ചോദിച്ചു....
Read full story
ത്രിപുര: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാറിന്റെ നേതൃത്വത്തില്‍ ത്രിപുര ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് സുരക്ഷാ ക്രമീകരണങ്ങളും തെരഞ്ഞെടുപ്പ് നടപടികളും അവലോകനം ചെയ്തിരുന്നു. ഇതിന് ശേഷമാണ് 18/01/23 ബുധനാഴ്ച തീയതി പ്രഖ്യാപിക്കുന്നത്. നാല് ദിവസത്തെ സന്ദര്‍ശനത്തിനിടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ...
Read full story