തൃശൂര്‍ | പൂജാരിയുടെ വീട്ടില്‍ എത്തിയ യുവതി 12 പവന്‍ വരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു. പൂജാരിയായ കൊടകര മറ്റത്തൂര്‍ മൂലംകുടം സ്വദേശി അജേഷ് എന്നയാളുടെ വീട്ടില്‍ പ്രശ്‌ന പരിഹാരത്തിനായി എത്തിയ പറക്കാട്ടുകര സ്വദേശിനി മണ്ണാംപറമ്പില്‍ വീട്ടില്‍ സൂര്യ (26)യാണ് മോഷണം നടത്തിയത്....
Read full story
തൃശൂര്‍| തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സാ പിഴവ് കരാണം കാഴ്ച്ച നഷ്ടപ്പെട്ടെന്ന് ആരോപിക്കുന്ന മുളങ്ങാട്ടുപറമ്പില്‍ സനൂപിന് താല്‍കാലികമായി കൃത്രിമക്കണ്ണുകള്‍ വെച്ചു. കോയമ്പത്തൂരിലെ കോവൈ അരവിന്ദ് ആശുപത്രിയില്‍ വെച്ചാണ് കൃത്രിമക്കണ്ണുകള്‍ വച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയ്ക്ക് പോയതിന് പിന്നാലെയാണ്...
Read full story
തൃശൂര്‍| കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റ ആദിവാസി യുവാവ് സുന്ദരന്‍(50) മരിച്ചു. പരുക്കേറ്റ സുന്ദരനെ ഉടന്‍ തന്നെ ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ നിന്ന് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരണം സംഭവിച്ചത്. രാത്രി...
Read full story
പാലിയേക്കര(തൃശ്ശൂർ): ടോൾബൂത്തിൽ പിറകിലേക്കെടുത്ത ട്രെയിലർ ദേഹത്തുകയറി ടോൾകമ്പനി ജീവനക്കാരൻ മരിച്ചു. ആളൂർ താണിപ്പാറ സ്വദേശി പാട്ടത്ത് വീട്ടിൽ മണികണ്ഠൻ (58) ആണ് മരിച്ചത്. ഫെബ്രുവരി 26 വ്യാഴാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു അപകടം. . തൃശ്ശൂർ ഭാഗത്തേക്കുള്ള നാലാമത്തെ ടോൾ ബൂത്തിൽ വാഹനങ്ങൾ...
Read full story
റിപ്പോര്‍ട്ട്

തൃശൂരില്‍ യുവ ഡോക്ടര്‍ മരിച്ച നിലയില്‍

By ന്യൂസ് ഡെസ്ക് February 26, 2026
തൃശൂര്‍| തൃശൂർ മെഡിക്കല്‍ കോളജിലെ മാനസിക രോഗ വിഭാഗം ഡോക്ടറായ മുഹമ്മദ് റയാൻ (25) മരിച്ച നിലയില്‍ കണ്ടെത്തി . മെഡിക്കല്‍ കോളജിലെ മാനസിക രോഗ വിഭാഗം ഡോക്ടറായ മുഹമ്മദ് റയാനാണ് (25) മരിച്ചത്. മലപ്പുറം തിരൂരങ്ങാടി സ്വദേശിയാണ് റയാന്‍. ഫെബ്രുവരി...
Read full story
റിപ്പോര്‍ട്ട്

ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു: ഒരാൾക്ക് പരിക്കേറ്റു

By ന്യൂസ് ഡെസ്ക് February 26, 2026
തൃശൂര്‍|തൃശൂര്‍ അന്നമനട മഹാദേവ ക്ഷേത്രത്തിലെ വലിയവിളക്ക് ഉത്സവത്തിനിടെ ആന ഇടഞ്ഞു. ആക്രമണത്തില്‍ മാമ്പ്ര എരയാംകുടി സ്വദേശി തുറനെല്ലൂര്‍ മനയില്‍ വിവേകിന് (26) പരുക്കേറ്റു . ആന തുമ്പിക്കൈ കൊണ്ട് യുവാവിനെ എടുത്തെറിയുകയായിരുന്നു. വിവേകിനെ ഉടന്‍ തന്നെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
Read full story
തൃ​​​ശൂ​​​ർ: മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ അ​​​ഞ്ചു​ വ​​​ർ​​​ഷം​​​മു​​​ന്പ് ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്കി​​​ടെ രോ​​​ഗി​​​യു​​​ടെ വ​​​യ​​​റ്റി​​​ൽ ക​​​ത്രി​​​ക കു​​​ടു​​​ങ്ങി​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ തെ​​​ളി​​​വു​​​ ന​​​ൽ​​​കാ​​​ൻ ഹാ​​​ജ​​​രാ​​​ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് മ​​​രി​​​ച്ച​​​യാ​​​ൾ​​​ക്കു നോ​​​ട്ടീ​​​സ്.ഓ​​​ട്ടോ​​​ഡ്രൈ​​​വ​​​റാ​​​യി​​​രു​​​ന്ന കൂ​​​ർ​​​ക്ക​​​ഞ്ചേ​​​രി സ്വ​​​ദേ​​​ശി ജോ​​​സ​​​ഫ് പോ​​​ളി​​​ന്‍റെ (53)വ​​​യ​​​റ്റി​​​ലാ​​​ണു ക​​​ത്രി​​​ക മ​​​റ​​​ന്നു​​​വ​​​ച്ച​​​ത്. 2025 ജ​​​നു​​​വ​​​രി​​​യി​​​ൽ കാ​​​ൻ​​​സ​​​ർ ബാ​​​ധി​​​ച്ചു ജോ​​​സ​​​ഫ് പോ​​​ൾ...
Read full story
​തൃശൂ​ർ: തൃ​ശൂ​ർ കു​ന്നം​കു​ള​ത്ത് കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്. ഫെബ്രുവരി 21 ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. 20ലേ​റെ പേ​ർ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റി​ട്ടു​ണ്ടെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. പ​രി​ക്കേ​റ്റ ആ​രു​ടെ​യും നി​ല ഗു​രു​ത​ര​മ​ല്ല തി​രു​വ​ന​ന്ത​പു​രം സ്വി​ഫ്റ്റ് സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സും ചെ​ങ്ങ​ന്നൂ​ർ സൂ​പ്പ​ർ​ഫാ​സ്റ്റ്...
Read full story
തൃ​ശൂ​ർ: പു​ന്ന​യൂ​ർ​ക്കു​ള​ത്ത് ഭൂ​മി​യു​ടെ അ​വ​കാ​ശ​രേ​ഖ ശ​രി​യാ​ക്കി ന​ൽ​കാ​ൻ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ സ്പെ​ഷ്യ​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​ർ പി​ടി​യി​ൽ. ത​ടി​ക്കാ​ട് വി​ല്ലേ​ജ് ഓ​ഫീ​സി​ലെ സ്പെ​ഷ്യ​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​ർ എ​ൻ.​പി. വി​നോ​ദാ​ണ് തൃ​ശൂ​ർ വി​ജി​ല​ൻ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. അ​മ്പ​തി​നാ​യി​രം രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് പി​ടി​യി​ലാ​യ​ത്.പു​ന്ന​യൂ​ർ​ക്കു​ളം സ്വ​ദേ​ശി​യാ​യ പ​രാ​തി​ക്കാ​ര​ന്...
Read full story
. തൃ​ശൂ​ര്‍: . ഏ​റ്റ​വും കു​റ​ഞ്ഞ വേ​ദ​നം 40000 രൂ​പ​യാ​ക്കി ഉ​യ​ര്‍​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലേ ന​ഴ്സു​മാ​ര്‍ ഫെബ്രുവരി 21 ശ​നി​യാ​ഴ്ച പ​ണി​മു​ട​ക്കും. .യു​ണൈ​റ്റ​ഡ് ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ണി​മു​ട​ക്ക്.ന​ഴ്സു​മാ​രു​ടെ ശ​മ്പ​ളം വ​ര്‍​ധി​പ്പി​ക്കാ​ൻ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കു​ന്നി​ല്ലെ​ന്നും മി​നി​മം വേ​ത​നം ഉ​യ​ര്‍​ത്തു​ന്ന​തി​നാ​യി...
Read full story