ഉദ്ഘാടനത്തിനു തയ്യാറായി ദുരിതാശ്വാസ അഭയകേന്ദ്രങ്ങള്‍
റിപ്പോര്‍ട്ട്

ഉദ്ഘാടനത്തിനു തയ്യാറായി ദുരിതാശ്വാസ അഭയകേന്ദ്രങ്ങള്‍

By ന്യൂസ് ഡെസ്ക് June 17, 2020
തിരുവനന്തപുരം:  പ്രകൃതിക്ഷോഭ ഘട്ടങ്ങളില്‍ ആളുകളെ മാറ്റിപാര്‍പ്പിക്കാനുള്ള ദുരിതാശ്വാസ അഭയകേന്ദ്രങ്ങളില്‍ ആദ്യത്തേത് തയ്യാറായി. മികച്ച സൗകര്യങ്ങളോടു കൂടിയ ആദ്യത്തെ കേന്ദ്രത്തിന്റെ ഉദ്ഘാടനം ആലപ്പുഴയിലെ മാരാരിക്കുള്ളത്ത് വ്യാഴാഴ്ച (ജൂണ്‍ 18) നടക്കും. രണ്ട് നിലകളുള്ള കേന്ദ്രം 800 പേരെ ഒരേ സമയം ഉള്‍ക്കൊള്ളും. സ്ത്രീകള്‍ക്കും...
Read full story
തിരുവനന്തപുരം: സുഭിക്ഷ കേരളം പദ്ധതിക്ക് കീഴിലെ ഡൗണ്‍ ടു എര്‍ത്ത് പരിപാടിയുടെ ഭാഗമായി രാജ്ഭവനില്‍ ആരംഭിക്കുന്ന പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ നിര്‍വഹിച്ചു. കൃഷിവകുപ്പു മന്ത്രി വി. എസ്. സുനില്‍കുമാറിന്റെ സാന്നിധ്യത്തിലായിരുന്നു പച്ചക്കറി കൃഷിക്ക് തുടക്കമായത്. കൃഷി വകുപ്പും...
Read full story
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് ഈ വര്‍ഷം നടത്തുന്ന പൊതു തിരഞ്ഞെടുപ്പിനുളള അന്തിമ വോര്‍ട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു. സംസ്ഥാനത്തെ 941 ഗ്രാമ പഞ്ചായത്തുകളിലെയും 86 മുനിസിപ്പാലിറ്റികളിലെയും 6 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലെയും വോട്ടര്‍പട്ടികയാണ് അതാത് ഇലക്ടറല്‍...
Read full story
തിരുവനന്തപുരം : സംസ്ഥാനത്തെ പത്ര-ദൃശ്യ-ഡിജിറ്റല്‍ മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും പത്ര ഏജന്റുമാര്‍ക്കും വിതരണക്കാര്‍ക്കും  സംസ്ഥാന അസംഘടിതത്തൊഴിലാളി സാമൂഹ്യസുരക്ഷാപദ്ധതിയില്‍ അംഗങ്ങളാകാം.  അംഗങ്ങളാകുന്നവര്‍ക്ക് കേരള അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാ ബോര്‍ഡ് മുഖാന്തരമുള്ള ഇനി പറയുന്ന ആനുകൂല്യങ്ങള്‍ ലഭ്യമാകും. അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ കുറഞ്ഞത്...
Read full story
പി എം കെയര്‍സ് ഫണ്ട്: നിബന്ധനകള്‍ മാറ്റണം
റിപ്പോര്‍ട്ട്

പി എം കെയര്‍സ് ഫണ്ട്: നിബന്ധനകള്‍ മാറ്റണം

By ന്യൂസ് ഡെസ്ക് June 16, 2020
തിരുവനന്തപുരം: പിഎം കെയര്‍സ് ഫണ്ടിന്റെ വിനിയോഗവുമായി ബന്ധപ്പെട്ട നിബന്ധനകളില്‍ മാറ്റം വരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ടു. അതിഥി തൊഴിലാളികളുടെ താമസം, ചികിത്സ, ഭക്ഷണം, യാത്ര എന്നിവ ഒരുക്കുന്നതിന് മാത്രമേ ഈ ഫണ്ടില്‍നിന്ന് തുക വിനിയോഗിക്കാന്‍...
Read full story
സിസ്റ്റം അനലിസ്റ്റ് ഡെപ്യൂട്ടേഷന്‍ നിയമനം
തൊഴിലവസരങ്ങള്‍

സിസ്റ്റം അനലിസ്റ്റ് ഡെപ്യൂട്ടേഷന്‍ നിയമനം

By ന്യൂസ് ഡെസ്ക് June 16, 2020
തിരുവനന്തപുരം : റൂസയുടെ തിരുവനന്തപുരത്തെ സംസ്ഥാന പദ്ധതി കാര്യാലയത്തില്‍ സിസ്റ്റം അനലിസ്റ്റ് തസ്തികയില്‍ അന്യത്ര സേവനവ്യവസ്ഥയില്‍ നിയമനം നടത്തുന്നു. സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകള്‍/സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളേജുകള്‍/സര്‍ക്കാര്‍ പോളിടെക്‌നിക്കുകളില്‍ ജോലി ചെയ്യുന്ന എം.സി.എ/എം.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദവും കമ്പ്യൂട്ടര്‍ സോഫ്റ്റ്...
Read full story
തിരുവനന്തപുരം: സംസ്ഥാനത്ത് 19 മൊബൈല്‍ മെഡിക്കല്‍ സര്‍വലന്‍സ് യൂണിറ്റുകള്‍ ആരംഭിക്കും. അഞ്ചു ജില്ലകളില്‍ രണ്ട് യൂണിറ്റുകള്‍ വീതവും ഒന്‍പത് ജില്ലകളില്‍ ഓരോ യൂണിറ്റും ആണ് ആരംഭിക്കുക. ഒരു ഡോക്ടര്‍, ഒരു നേഴ്സ്, ഒരു ലാബ് ടെക്നീഷ്യന്‍, ഒരു ഡ്രൈവര്‍ എന്നിവരാണ് ഒരു...
Read full story
മന്ത്രി ജി. സുധാകരന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു തിരുവനന്തപുരം: കിഫ്ബി സാമ്പത്തിക സഹായത്തോടെ പൊതുമരാമത്ത് വകുപ്പ് നടപ്പിലാക്കി വരുന്ന വിവിധ ജോലികളുടെ ഗുണപരിശോധനയ്ക്കും ടെസ്റ്റിംഗിനുമായി വിവിധ ജില്ലകളിലെ ക്വാളിറ്റി കണ്‍ട്രോള്‍ ലാബുകളിലേക്ക് അനുവദിച്ച വാഹനങ്ങള്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍...
Read full story
ഇന്ന് 79 പേര്‍ക്ക് കോവിഡ്-19
റിപ്പോര്‍ട്ട്

ഇന്ന് 79 പേര്‍ക്ക് കോവിഡ്-19

By ന്യൂസ് ഡെസ്ക് June 16, 2020
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 79 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 15 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 13 പേര്‍ക്കും, ആലപ്പുഴ, തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ 7 പേര്‍ക്ക് വീതവും, പത്തനംതിട്ട, പാലക്കാട് ജില്ലകളില്‍ 6 പേര്‍ക്ക് വീതവും, തിരുവനന്തപുരം, കൊല്ലം,...
Read full story
തിരുവനന്തപുരം: കോവിഡ് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പ് പോസ്റ്റല്‍ വകുപ്പുമായി സംയുക്തമായി ബ്രേക്ക് ദ ചെയിന്‍ ക്യമ്പയിന്‍ സ്പെഷ്യല്‍ പോസ്റ്റ് കവര്‍ പുറത്തിറക്കി. ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ സ്പെഷ്യല്‍ പോസ്റ്റ് കവര്‍ പ്രകാശനം ചെയ്തു. കൊവിഡിനെതിരായ പോരാട്ടത്തില്‍ വ്യത്യസ്തമായ...
Read full story