കേദാര്‍നാഥ് | ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ കേദാര്‍നാഥില്‍ എയര്‍ ആംബുലന്‍സ് തകര്‍ന്ന് അപകടം. പൈലറ്റും ഡോക്ടറും നഴ്‌സുമടക്കമുള്ള യാത്രക്കാര്‍ അത്ഭുതകരമായി അപകടത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. മെയ് 17 ശനിയാഴ്ച. കേദാര്‍നാഥിന് സമീപത്ത് ലാന്‍ഡ് ചെയ്യാന്‍ ശ്രമക്കുന്നതിനിടെയാണ് അപകടം. എയര്‍ ആംബുലന്‍സിലെ പിന്‍ഭാഗം...
Read full story