റിപ്പോര്‍ട്ട്

ലക്‌നൗവിലെ ലോക്ബന്ധു ആശുപത്രിയിൽ തീപിടുത്തം

By ന്യൂസ് ഡെസ്ക് April 15, 2025
ലക്‌നൗ: യുപി ലക്‌നൗവിലെ ലോക്ബന്ധു ആശുപത്രിയില്‍ തീപിടിത്തം. 200 രോഗികളെ ആശുപത്രിയില്‍ നിന്ന് മാറ്റി. ആശുപത്രിയിലെ താഴത്തെ നിലയിലാണ് തീപിടിച്ചത്. ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. .ഗുരുതര രോഗികളെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട് പുക ഉയരുന്നത് കണ്ടതോടെ...
Read full story