തിരുവനന്തപുരം: തിരുവനന്തപുരം പുല്ലുവിളയില്‍ മരണമടഞ്ഞ പി പി വിളാകം സ്വദേശിനി വിക്ടോറിയ(72)യുടെ സംസ്കാരംകഴിഞ്ഞതിനുശേഷമാണ് മരണം കൊറോണ മൂലമെന്ന് ഔദ്യോഗികമായി വെളിപ്പെടുത്തിയത്. ഇതില്‍ നാട്ടുകാർ അമർഷം കൊണ്ടു. അവശനിലയിലായതിനെ തുടർന്ന് ജൂലൈ 14ന് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയെത്തി. 15-ന് മരണമടഞ്ഞു. അധികൃതര്‍...
Read full story