ന്യൂയോര്‍ക്ക്: തുര്‍ക്കി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തില്‍ സൗദി കിരീടാവകാശിക്കെതിരെ യുഎസില്‍ കേസ് ഫയല്‍ ചെയ്തു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും 28 പേര്‍ക്കെതിരെയുമാണ് സിവില്‍ കേസ് ഫയല്‍ ചെയ്യപ്പെട്ടത്. ഖഷോഗിയുടെ പ്രതിശ്രുത വധു ഹാറ്റിസ് സെന്‍ജിസും ഡെമോക്രസി ഫോര്‍...
Read full story
തുര്‍ക്കിയില്‍ ഭൂചലനം: 18 മരണം
റിപ്പോര്‍ട്ട്

തുര്‍ക്കിയില്‍ ഭൂചലനം: 18 മരണം

By ന്യൂസ് ഡെസ്ക് January 25, 2020
ഇതാംപൂള്‍ ജനുവരി 25: തുര്‍ക്കിയില്‍ ശക്തമായ ഭൂചലനത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു. 500 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് 30 ഓളം പേരെ കാണാതായിട്ടണ്ട്. കിഴക്കന്‍ പ്രവിശ്യയായ എലാസിലെ ചെറിയ പട്ടണമായ സിവ്രിജയിലാണ് ഭൂചലനത്തിന്റെ...
Read full story
ന്യൂഡല്‍ഹി ഡിസംബര്‍ 2: സവാളവില വര്‍ധന തടയാനും ആഭ്യന്തര വിതരണം വര്‍ധിപ്പിക്കാനും തുര്‍ക്കിയില്‍ നിന്ന് 11,000 ടണ്‍ സവാള ഇറക്കുമതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മെറ്റല്‍സ് ആന്‍ഡ് മിനറല്‍സ് ട്രേഡിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയ്ക്കാണ് ഇറക്കുമതി ചുമതല. വിലക്കയറ്റം പിടിച്ചു...
Read full story
ന്യൂഡല്‍ഹി നവംബര്‍ 6: സവാളയുടെ വിലയില്‍ ഏറ്റക്കുറിച്ചില്‍ നേരിടുന്ന അവസ്ഥയില്‍ ഇറാന്‍, അഫ്ഗാനിസ്ഥാന്‍, ഈജിപ്റ്റ്, ടര്‍ക്കി എന്നിവിടങ്ങളില്‍ നിന്ന് ആവശ്യസാധനങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ച് കേന്ദ്രസര്‍ക്കാര്‍. നാല് രാജ്യങ്ങളില്‍ നിന്നായി സവാള ഇറക്കുമതി ചെയ്യാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു....
Read full story