റായ്‌പൂര്‍: തയ്യല്‍ക്കടക്കാരനായ കനയ്യാലിനെ ക്രൂരമായി കഴുത്തറുത്ത് കൊന്ന സംഭവത്തെ അപലപിച്ച നിഹാരിക തിഹാരിക്ക് വധഭീഷണി. എംടിവിയുടെ റോഡിസ് എന്ന ജനപ്രിയ പരിപാടിയില്‍ മത്സരാര്‍ഥിയായിരുന്നു നിഹാരിക തിവാരി. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലേക്കും മറ്റ് സാമൂഹിക മാധ്യമ പേജുകളിലേക്കും നിരന്തരമായി വധഭീഷണി സന്ദേശമാണ് എത്തുന്നതെന്ന്...
Read full story