തിരുവനന്തപുരം: ഖത്തര്‍ എയര്‍വേയ്‌സ് തിരുവനന്തപുരം-ദോഹ സെക്ടറില്‍ ഡ്രീംലൈനര്‍ വിമാന സര്‍വീസ് ആരംഭിച്ചു. നിലവിലെ എ 320 വിമാനങ്ങള്‍ക്ക് പകരമായി ബി 787 സീരീസ് ഡ്രീംലൈനര്‍ സര്‍വീസ് ആഴ്ചയില്‍ രണ്ടുതവണ ഉണ്ടാകുമെന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ഡ്രീംലൈനര്‍ വിമാന...
Read full story