വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തു വരുന്നതിനു തൊട്ടുമുൻപ് ഇന്ത്യയെ അപമാനിക്കുന്ന ട്വീറ്റുമായി ഡൊണാള്‍ഡ് ട്രംപിന്റെ മകന്. ജമ്മുകശ്മീര്‍ ഇല്ലാത്ത ഇന്ത്യയുടെ ഭൂപടവുമായാണ് ഡൊണാള്‍ഡ് ട്രംപിന്റെ മകന് ട്വിറ്ററില്‍ രംഗത്തെത്തിയത്. ട്രംപിന്റെ വിജയത്തിന് പിന്നാലെ ലോകത്തിന്റെ ഭൂപടമുണ്ടാകുക ഇങ്ങനെയാണെന്ന വിശദീകരണവുമായി...
Read full story