തൃപ്രയാര്‍ : പടന്ന മഹാസഭ സംസ്ഥാന എക്സിക്യൂട്ടീവ് അംഗമടക്കം രണ്ടുപേരെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ക്ഷേത്രപൂജാരിയടക്കം രണ്ടുപേര്‍ അറസ്റ്റിലായി. തളിക്കുളം ,ചേര്ക്കരപുലാമ്പി വാസുദേവന്‍(60), ചേര്‍ക്കര കണ്ഠകര്ണക്ഷേത്രത്തിലെ പൂജാരി കുറുപ്പന് പ്രസാദ് (60) എന്നിവരെയാണ് കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി എന്‍.എസ് സലീഷും സംഘവും...
Read full story