ഡല്‍ഹി: റഷ്യയിലെ കസാനില്‍ നടക്കുന്ന പതിനാറാമത് ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി 2024 ഒക്ടോബർ 22 ചൊവ്വാഴ്ച റഷ്യയിലേക്കു തിരിക്കും. റഷ്യൻ പ്രസിഡന്റ് വ്ളാഡ്മിർ പുടിന്റെ ക്ഷണപ്രകാരമാണു ദ്വിദിന സന്ദർശനം. ഉച്ചകോടിയില്‍ ബ്രസീല്‍, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലെ...
Read full story