പത്തനംതിട്ട | പാറ ഇടിഞ്ഞുവീണ് അപകടമുണ്ടായ ക്വാറിയുടെ പ്രവര്‍ത്തനം നിരോധിച്ചു. പത്തനംതിട്ട കോന്നി പയ്യനാമണ്‍ താഴം ചെങ്കുളം ക്വാറിയുടെ പ്രവര്‍ത്തനമാണ് നിര്‍ത്തിവച്ചത്. ഖനന, ഖനനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചുകൊണ്ട് ജില്ലാ കലക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ക്വാറിയിലേക്ക് ആര്‍ക്കും പ്രവേശനമുണ്ടാകില്ല. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല....
Read full story