ഇന്ത്യയില്‍ 87,000ത്തോളം പേര്‍ക്ക്‌ രണ്ടാംതവണയും കോവിഡ്‌
റിപ്പോര്‍ട്ട്

ഇന്ത്യയില്‍ 87,000ത്തോളം പേര്‍ക്ക്‌ രണ്ടാംതവണയും കോവിഡ്‌

By ന്യൂസ് ഡെസ്ക് August 20, 2021
ന്യൂ ഡല്‍ഹി : രണ്ടു ഡോസ്‌ വാക്‌സിന്‍ എടുത്തശേഷവും ഇന്ത്യയില്‍ 87,000ത്തോളം പേര്‍ക്ക കോവിഡ്‌ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്താലയം. ഇതില്‍ 46 ശതമാനം പേര്‍ കേരളത്തിളളവരാണെന്ന്‌ മന്ത്രാലയവൃത്തങ്ങള്‍ വ്യക്തമാക്കി. ആദ്യ ഡോസ്‌ വാക്‌സിനെടുത്തേഷം കേരളത്തില്‍ എണ്‍പതിനായിരത്തിനടുതത്‌ ആളുകള്‍ കോവിഡ്‌ പോസിറ്റീവായി. രണ്ട്‌...
Read full story
കോഴിക്കോട്‌: രണ്ടുഡോസ്‌ വാക്‌സിന്‍ സ്വീകരിച്ചിട്ടും തനിക്കും കുടുംബാംഗങ്ങള്‍ക്കും കോവിഡ്‌ ബാധിച്ച അനുഭവം വിവരിച്ച് കോഴിക്കോട്‌ മെഡിക്കല്‍ കോളേജിലെ ഡോ.ഷമീര്‍. രോഗം ബാധിച്ച്‌ വീട്ടില്‍ വിശ്രമത്തില്‍ കഴിയവെ മുഖ്യമന്ത്രി തന്നെ നേരിട്ടുവിളിച്ച്‌ സുഖ വിവരം അന്വേഷിച്ചതിനെക്കുറിച്ച്‌ ഡോക്ടര്‍ ഷെമീര്‍ തന്റെ ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റില്‍...
Read full story