മാല മോഷ്ടാക്കൾ പോലീസ് കസ്റ്റഡിയിൽ
റിപ്പോര്‍ട്ട്

മാല മോഷ്ടാക്കൾ പോലീസ് കസ്റ്റഡിയിൽ

By ന്യൂസ് ഡെസ്ക് May 2, 2022
കൊല്ലം: വസ്തു വിൽപ്പനക്കാരെന്ന വ്യാജേന വീട്ടിൽ കയറി വീട്ടമ്മയുടെ മാല മോഷ്ടിച്ച സംഘത്തെ പോലീസ് കസ്റ്റഡിയിലെടുത്തു. കുന്നിക്കോട് മേലില സ്വദേശികളായ മനോജ് (28),ഹരികൃഷ്ണൻ (23) എന്നിവരാണ് പിടിയിലായത് . മുമ്പും ഒട്ടേറെ മോഷണ കേസുകളിൽ പ്രതികളായവരാണ് അറസ്റ്റിലായ യുവാക്കൾ. 2022 ഏപ്രിൽ...
Read full story
35 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ
റിപ്പോര്‍ട്ട്

35 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

By ന്യൂസ് ഡെസ്ക് April 22, 2022
കൊല്ലം: ജില്ലയിൽ രണ്ടിടങ്ങളിൽ നിന്നായി വിപണിയിൽ പതിനഞ്ചു ലക്ഷത്തിലധികംരൂപ വിലവരുന്ന 35 ഗ്രാം എംഡിഎംഎ പിടിച്ചു. രണ്ടു യുവാക്കൾ അറസ്റ്റിലായി. നിലമേലിൽ വിൽപ്പനക്കായി ലോഡ്ജ്മുറിയിൽ സൂക്ഷിച്ചിരുന്ന 29 ഗ്രാം എംഡിഎംഎയാണ് കൊട്ടാരക്കര ഡിവൈഎസ്പിയും സംഘവും പിടിച്ചെടുത്തത്. ഈ കേസിൽ നിലമേൽ,കണ്ണൻക്കോട് സ്വദേശി...
Read full story
ആലപ്പുഴ: ആലപ്പുഴയിലെ ബി.ജെ.പി നേതാവ് രൺജീത്ത് വധക്കേസില്‍ രണ്ട് എസ്.ഡി.പി.ഐ പ്രവർത്തകർ കൂടി പിടിയിൽ. ഇരുവരും കൊലയാളി സംഘത്തിൽ ഉൾപ്പെട്ടവരാണെന്ന് പൊലീസ് പറഞ്ഞു. രണ്ടു പേരും ആലപ്പുഴ സ്വദേശികളാണ്. ഇവരുടെ പേരുവിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. ഇവരുടെ തിരിച്ചറിയല്‍ ഉള്‍പ്പെടെ പൂര്‍ത്തിയാക്കിയ ശേഷമേ...
Read full story
പാലക്കാട്: കാറിൽ കടത്തുകയായിരുന്ന 188 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ. കോഴിക്കോട് സ്വദേശികളായ നജീബ്, രാമദാസൻ എന്നിവരാണ് അറസ്റ്റിലായത്. വേലന്താവളത്ത്നിന്നാണ് ഇവരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. വിപണിയിൽ ഒരു കോടി രൂപയിലേറെ വില വരുമെന്ന് എക്സൈസ് വ്യക്തമാക്കി. ന്യൂ...
Read full story
കോഴഞ്ചേരി : പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട് ദ മ്പതികളെയും സഹോദരനെയും വീടുകയറി അക്രമിച്ച രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അനില്‍കുമാര്‍, അനില്‍ വിജയന്‍ എന്നിവരെയാണ്‌ അറസ്‌റ്റ്‌ ചെയ്തത്‌ 2021 ഡിസംബര്‍ 19 ഞായറാഴ്‌ചയായിരുന്നു സംഭവം. പുല്ലാട്‌ കാലായില്‍ കുഴിയില്‍ വീട്ടില്‍ താരാനാഥ്‌...
Read full story
കോഴിക്കോട്: കോഴിക്കോട് നഗര മധ്യത്തിൽ യുവാവിനെ ആക്രമിച്ച് മൊബൈൽഫോണും പണവും കവർന്ന സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചേളന്നൂർ പളളിപൊയിലുളള പുല്ലൂർ താഴം വാടകവീട്ടിൽ താമസിക്കുന്ന സാദിഖ്. പി (25), അരീക്കാട് ബറാമി പളളിക്ക് സമീപം താമസിക്കുന്ന അബ്ദുൾ...
Read full story
മൂവാറ്റുപുഴ: പോളണ്ടിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളിൽനിന്ന് പണം തട്ടിയ അഡോണ വ്യാജ റിക്രൂട്ട്‌മെന്റ് കേസിൽ രണ്ട് പ്രതികൾ കൂടി പിടിയിൽ. ഇടുക്കി കുടയത്തൂർ കൈപ്പ ഭാഗത്ത് വളവനാട്ട് വീട്ടിൽ അനീഷ് (40), ഇളംദേശം പൂച്ചവളവ് ഭാഗത്ത് പുളിക്കൽ വീട്ടിൽ സനീഷ്‌മോൻ...
Read full story
വയനാട്: പ്രണയം നിരസിച്ച രണ്ടാം വർഷ ഫാഷൻ ഡിസൈനിങ് വിദ്യാർത്ഥിനിക്കുനേരെ ആക്രമണം.ആക്രമണത്തില്‍ ലക്കിടി ഓറിയന്റൽ കോളേജ് വിദ്യാർത്ഥിനിക്ക് കുത്തേറ്റു പെൺകുട്ടിയുടെ കണ്ണിനും മുഖത്തും സാരമായ പരിക്കേറ്റിട്ടിട്ടുണ്ട് .പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ ദീപു എന്ന യുവാവിനെ പോലീസ് കസ്റ്റഡയിലെടുത്തു. പ്രണയയം നിരസിച്ചതിന്റെ പേരിൽ...
Read full story
വെളളറട: സ്വകാര്യ പണമിടപാട്‌ സ്ഥാപനങ്ങളില്‍നിന്ന്‌ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടുന്ന സംഘം പോലീസ്‌ പിടിയിലായി. കോട്ടൂര്‍ കൃഷ്‌ണഗിരിയില്‍ ബിനു(42), കോട്ടൂര്‍ കളിയല്‍ മാര്‍ട്ടിന്‍ ദേവുഭവനില്‍ വിനോദ്‌(44), എന്നിവരാണ്‌ നെയ്യാര്‍ ഡാം പോലീസിന്റെ പിടിയിലായത്‌. കുറ്റിച്ചല്‍ കേന്ദ്രീകരിച്ച പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഫിനാന്‍സ്‌ സ്ഥാപനത്തില്‍...
Read full story
വടക്കഞ്ചേരി: വ്യക്തിവിരോധത്തിന്റെ പേരിൽ വളർത്തുനായ്ക്കളെ വിഷം നൽകി കൊല്ലുകയും കോഴികളെ കൊന്ന് വൈദ്യുതത്തൂണിൽ കെട്ടിത്തൂക്കുകയും ചെയ്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. വടക്കഞ്ചേരി പാളയം സ്വദേശികളും സുഹൃത്തുക്കളുമായ വിനോദ് (22), ഗുരുവായൂരപ്പൻ (21) എന്നിവരാണ് അറസ്റ്റിലായത്. വടക്കഞ്ചേരി പാളയം മാന്ത്രാട്ടുപള്ളം സുരേഷിന്റെ ജർമൻ...
Read full story