കൊച്ചി: അതിമാരക രാസലഹരിയായ ചൈനാ വൈറ്റ് ഹെറോയിനുമായി രണ്ടു പേര് പിടിയിൽ. ആസാം സ്വദേശികളായ ജഹിദുള്‍ ഇസ്ലാം, റംസാന് അലി എന്നിവരാണ് പിടിയിലായത്. കൊച്ചിയിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. കോളജ് വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ ലഹരി വില്പന എന്ന്...
Read full story