തിരുവനന്തപുരം : വിദ്യാര്‍ത്ഥികളെ ദുരൂഹ സാഹര്യത്തില്‍ വീടുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.അയിരൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ചാവടി മുക്കിന് സമീപം പതിനാലുകാരന്‍ ഹാളില്‍ തൂങ്ങി മരിച്ച നിലയിലും കടക്കാവൂരില്‍ പതിനാലുകാരിയെ വീട്ടിലെ ലെ ബാത്ത്‌റൂമിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 2021 ഏപ്രല്‍...
Read full story