പാലക്കാട് | ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ടു. മാത്തൂര്‍ ചുങ്കമന്ദം സ്വദേശികളായ രണ്ട് വിദ്യാര്‍ത്ഥികളാണ് ഒഴുക്കില്‍പെട്ടത് .ഇതില്‍ കോട്ടായി സ്വദേശി അഭിജിത്തിനെ രക്ഷപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. രണ്ടാമനായി തിരച്ചില്‍ നടക്കുകയാണ്. കുന്നം പറമ്പ് തണ്ണിക്കോട് സവിതയുടെ മകന്‍ സുഗുണേഷ്(18)നെയാണ് കാണാ,another...
Read full story
തിരുവനന്തപുരം | വിഴിഞ്ഞത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികരായ രണ്ട് പേര്‍ മരിച്ചു. വിഴിഞ്ഞം കോട്ടപ്പുറം സ്വദേശി ജയ്സണ്‍(17), പുതിയതുറ സ്വദേശി ഷാനു (16) എന്നിവരാണ് മരിച്ചത്. വിഴിഞ്ഞം കോട്ടപ്പുറം സെയിന്റ് മേരീസ് സ്‌കൂളിലെ പ്ലസ്ടു, പ്ലസ് വണ്‍...
Read full story
കോട്ടയം | ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ രണ്ട് വിദ്യാര്‍ഥികളെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. സെപ്തംബർ ഒമ്പതിന് കോട്ടയം വൈക്കം റോഡ് റെയില്‍വേ സ്റ്റേഷന് സമീപത്തുവച്ച് രാജ്യറാണി എക്‌സ്പ്രസിനു നേരെയാണ് കല്ലേറുണ്ടായത്. മദ്യലഹരിയിലാണ് കല്ലേറു നടത്തിയതെന്ന് മൊഴി തുടര്‍ന്ന് നടത്തിയ...
Read full story