ശ്രീനഗർ: ജമ്മു കശ്മീരിൽ പൂഞ്ച് ജില്ലയിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ രണ്ടു പാക് ഭീകരർ കൊല്ലപ്പെട്ടു. ഒരാൾ പിടിയിലായി. 13-12-2020 ഞായറാഴ്ച വൈകുന്നേരം മുഗൾ റോഡിലെ പോഷാന ചട്ടപനി പ്രദേശത്താണ് സംഭവം. തീവ്രവാദികളെ വധിക്കുകയും കൂട്ടാളിയെ അറസ്റ്റ് ചെയ്യുകയും ചെയ്തുവെന്ന് ജമ്മു...
Read full story
ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു. തെക്കന്‍ കശ്മീരിലെ റെബാന്‍ പ്രദേശത്ത് ഭീകരരുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് സൈന്യം തിരച്ചില്‍ നടത്തിയത്. കൊല്ലപ്പെട്ടവരില്‍ നിന്ന് സൈന്യം എകെ റൈഫിളും പിസ്റ്റളും കണ്ടെടുത്തു. ഏത്‌ വിഭാഗത്തില്‍പെട്ട ഭീകരരാണ് കൊല്ലപ്പെട്ടതെന്ന്...
Read full story