ആലപ്പുഴ: പത്തിയൂര്‍ ഗ്രാമപഞ്ചായത്തില്‍ കേരഗ്രാമം പദ്ധതി അനുവദിച്ചതായി യു. പ്രതിഭ എം.എല്‍.എ. പറഞ്ഞു. ഇതിനായി 25.67 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. തെങ്ങിന് തടം എടുത്ത് പുതയിടല്‍, ജൈവ വളം, കുമ്മായം എന്നിവയുടെ വിതരണം, ജലസേചനത്തിനായി പമ്പ് സെറ്റ് സ്ഥാപിക്കല്‍, തെങ്ങുകയറ്റ യന്ത്രം,...
Read full story