കാസർകോട്: യുവാവ് സ്വന്തം ബന്ധു അടക്കം 4 പേരെ വെട്ടിക്കൊന്നു. പൈവളിഗെ പഞ്ചായത്തിലെ ഉപ്പള ബായാര്‍ അതിർത്തിയില്‍ കനിയാല സുദബെളയിലാണ് സംഭവം. ഉദയൻ എന്ന യുവാവാണ് സദാശിവ(55), വിട്ടള(60), ദേവകി(48), ബാബു(70) എന്നിവരെ കൊലപ്പെടുത്തിയത്. തിങ്കളാഴ്ച സന്ധ്യയ്ക്ക് 7 മണിയോടെയാണ് കൊലപാതകം...
Read full story