മുംബൈ: മഹാരാഷ്ട്ര നിയമസഭാ സ്പീക്കര്‍ നാനാ പടോല രാജിവച്ചു. മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷനാവുന്നതിന്റെ മുന്നോടിയായാണ് രാജിയെന്നാണ് സൂചന. അതേസമയം, രാജിയുടെ കാരണം സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല.രണ്ട് ദിവസം മുമ്പ് പടോല ഡല്‍ഹിയിലെത്തി രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മുഖ്യമന്ത്രി ഉദ്ദവ്...
Read full story