ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയ്ക്ക് തിരഞ്ഞെടുപ്പ് ചിഹ്നമായി തീപ്പന്തം അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ. ഏക്നാഥ് ഷിന്ദെ പക്ഷത്തിന് ബാൽസാഹെബ് ആഞ്ചി ശിവസേന എന്ന പേരും തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ചു. ശിവസേന ബാലസാഹേബ് താക്കറെ, ശിവസേന ഉദ്ധവ് ബാലസാഹേബ് താക്കറെ, ശിവസേന പ്രബോധൻകർ...
Read full story