കം​പാ​ല: ഉ​ഗാ​ണ്ട​യി​ൽ സ്കൂ​ളി​നു​നേ​രേ ഭീ​ക​ര​ർ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 38 കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ 41 പേ​ർ കൊ​ല്ല​പ്പെ​ട്ടു. എ​ട്ടു പേ​ർ​ക്കു പ​രു​ക്കേ​റ്റു. ആ​റു പേ​രെ ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യി. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ഒ​രാ​ൾ കാ​വ​ൽ​ക്കാ​ര​നും ര​ണ്ടു പേ​ർ നാ​ട്ടു​കാ​രു​മാ​ണ്. നാ​ട്ടു​കാ​രെ സ്കൂ​ളി​നു പു​റ​ത്തു വെ​ടി​വ​ച്ചും കു​ത്തി​യും...
Read full story
എബോളവ്യാപനം തടയാന്‍ ഉഗാണ്ടയില്‍ ലോക്ഡൗണ്‍
റിപ്പോര്‍ട്ട്

എബോളവ്യാപനം തടയാന്‍ ഉഗാണ്ടയില്‍ ലോക്ഡൗണ്‍

By ന്യൂസ് ഡെസ്ക് October 17, 2022
കംപാല: എബോള രോഗവ്യാപനം തടയാന്‍ ലോക്ഡൗണുമായി ഉഗാണ്ട സര്‍ക്കാര്‍. വൈറസ്വ്യാപനത്തിന്റെ ഉറവിടമെന്നു കരുതുന്ന രണ്ടു ജില്ലകളിലാണ് ആദ്യഘട്ടമെന്ന നിലയില്‍ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചത്. വ്യക്തിഗത യാത്രകള്‍ നിരോധിച്ചും രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചും പൊതുഇടങ്ങള്‍ അടച്ചുമാണ് നിയന്ത്രണം. 21 ദിവസത്തേക്കാണു ലോക്ഡൗണ്‍. കഴിഞ്ഞമാസം 20നു...
Read full story
എബോള പോലെ ഭീകരൻ; എന്താണ് മാർബർഗ് വൈറസ്
റിപ്പോര്‍ട്ട്

എബോള പോലെ ഭീകരൻ; എന്താണ് മാർബർഗ് വൈറസ്

By ന്യൂസ് ഡെസ്ക് August 11, 2021
ഡൽഹി: പടിഞ്ഞാറൻ ആഫ്രിക്കയിൽ മാർബർഗ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന ആഗസ്ത് 8 ന് സ്ഥിരീകരിച്ചിരുന്നു. 'എംവിഡി' എന്ന ചുരുക്കപ്പേരുള്ള മാർബർഗ് വൈറസ് രോഗം യഥാർത്ഥത്തിൽ എന്താണ് ? ഈ വൈറസ് എത്രത്തോളം ഭീകരനാണ് ? പടിഞ്ഞാറൻ ആഫ്രിക്കയിലെ...
Read full story
ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സിനെത്തിയ ഒന്‍പതംഗ സംഘത്തിലെ ഒരു കോച്ചിന് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഉഗാണ്ടയുടെ ഒളിമ്പിക് സംഘത്തിനെ ക്വാറന്റൈനിലാക്കി. ബോക്സര്‍മാരും കോച്ചുമാരും ഒഫീഷ്യലുകളും അടങ്ങുന്ന സംഘമാണു ക്വാറന്റൈനിലായത്. ടോക്കിയോയിലെ നാരിത വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലാണു കോച്ചിനു കോവിഡ് സ്ഥിരീകരിച്ചത്. രണ്ട്...
Read full story
കംപാല: മൂന്നു ദശകമായി യുഗാണ്ടയുടെ പ്രസിഡന്റായി തുടരുന്ന യോവേരി മുസെവേനിയ്ക്ക് കാലാവധി നീട്ടികിട്ടുമോ എന്ന് അറിയാനുള്ള പ്രസിഡന്റ് തിരഞ്ഞെടുപ്പിന് രണ്ട് ദിവസം ശേഷിക്കെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ നിരോധിച്ച് ഉഗാണ്ട. നിരവധി ഉപയോക്താക്കള്‍ ഫേസ്ബുക്കും വാട്ട്സ്ആപ്പും ആക്സസ്സുചെയ്യാന്‍ കഴിയുന്നില്ലെന്ന് റിപ്പോര്‍ട്ട് ചെയ്തു....
Read full story
ഉഗാണ്ടയില്‍ ട്രക്ക് സ്ഫോടനത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു
റിപ്പോര്‍ട്ട്

ഉഗാണ്ടയില്‍ ട്രക്ക് സ്ഫോടനത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു

By ന്യൂസ് ഡെസ്ക് August 19, 2019
കംപാല ആഗസ്റ്റ് 19: പശ്ചിമഉഗാണ്ടയില്‍ എണ്ണ ട്രക്കിന് തീപിടിച്ചു. സ്ഫോടനത്തില്‍ 20 പേരോളം കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു- മാധ്യമങ്ങള്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തു. കെനിയയില്‍ നിന്ന് കോംഗോയിലേക്ക് പോകുന്ന വഴി ഉഗാണ്ടയിലെ റുബൂരിസി ജില്ലയില്‍ വെച്ചാണ് ട്രക്കിന് തീപിടിച്ചതെന്നാണ് പോലീസ്...
Read full story