തിരുവനന്തപുരം: കോഴിക്കോട് ജില്ലയില്‍ പ്രധാനമന്ത്രി ഉജ്വല്‍യോജന പദ്ധതിയില്‍ പാചകവാതകകണക്ഷന്‍ ലഭിച്ച ഗുണഭോക്താക്കള്‍ക്ക ്ഒരു മാസത്തെ സിലിണ്ടറിനുള്ള തുക ബാങ്ക് അക്കൗണ്ടില്‍ എത്തിത്തുടങ്ങി. കോഴിക്കോട് ജില്ലയില്‍മാത്രം 35,000 കുടുംബങ്ങള്‍ക്ക് പദ്ധതി ആനുകൂല്യം പ്രയോജനപ്പെടുത്താം. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ മൂന്ന് മാസത്തേക്കുള്ള പണമം...
Read full story